ആര്യ നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പര. 2024 ല്‍ ആര്യയ്ക്ക് ഏറ്റവും പ്രതീക്ഷയുളള സിനിമകളിലൊന്നാണ് ഈ സിനിമയുടെ രണ്ടാം ഭാഗം. ...